Tuesday, 15 October 2019

മൊഗ്രാല്‍ സ്വദേശി അമേരിക്കയില്‍ മരിച്ചു

കാസര്‍കോട് : മൊഗ്രാല്‍ സ്വദേശി അമേരിക്കയില്‍ മരിച്ചു. മൊഗ്രാല്‍ നങ്കോളിയിലെ പരേതനായ ഷെയ്ഖ് അഹമ്മദ് ഇസ്മായില്‍-ആയിഷ ദമ്പതികളുടെ മകന്‍ കെ അലി നങ്കോളി (83)യാണ് മരിച്ചത്. കുടുംബ സമേതം കാലിഫോര്‍ണിയയിലായിരുന്നു താമസം.


ഭാര്യ: സുഹറ. മക്കള്‍: ബഷീര്‍, നസീമ,
സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍ നങ്കോളി, അബൂബക്കര്‍ നങ്കോളി.
ഖബറടക്കം കാലിഫോര്‍ണിയയില്‍ നടക്കും.


SHARE THIS

Author:

0 التعليقات: