ബോവിക്കാനം: നിസ്കാരം കഴിഞ്ഞയുടന്‍ ഭര്‍തൃമതി കുഴഞ്ഞുവീണു മരിച്ചു. മീത്തല്‍ ആലൂരിലെ കോളോട്ട് മൂസ- റുഖിയ ദമ്ബതികളുടെ മകള്‍ സുഹറ (35) യാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മഗ് രിബ് നിസ്കാരം കഴിഞ്ഞയുടന്‍ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.
ഭര്‍ത്താവ്: ഹനീഫ ആലൂര്. മക്കള്‍: ജുനൈദ്, മുബഷിര്‍ (വിദ്യാര്‍ത്ഥി, എം ഐ സി കോളജ്, ചട്ടഞ്ചാല്‍), മുബീന (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, ബി എ ആര് എച്ച് എസ് എസ് ബോവിക്കാനം), മഅ്റൂഫ് (വിദ്യാര്‍ത്ഥി, ബി എ ആര് എച്ച് എച്ച് എസ്, ബോവിക്കാനം).
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (മലബാര്‍ സോമില്‍, ചെര്‍ക്കള കെ കെ പുറം), റംല. മൃതദേഹം ആലൂര് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
0 التعليقات: