Tuesday, 8 October 2019

മൊഗ്രാല്‍ കൊപ്പളം അബ്ബാസ് എസ് .എ നിര്യാതനായി

മൊഗ്രാല്‍: മൊഗ്രാല്‍ കൊപ്പളം മുഹമ്മദിന്റെ മകന്‍ എസ് എ അബ്ബാസ് (60) നിര്യാതനായി .ഭാര്യ റുഖിയ, മക്കള്‍ തസ്രീഫ് , തസ്മിയ. മരുമക്കള്‍ അബ്ദുല്‍ റഹ്മാന്‍, റഷീദ. സഹോദരങ്ങള്‍: മൂസ, മൊയ്തു, ഇബ്രാഹിം, ഖാദര്‍, മറിയം, ഖദീജ, പരേതരായ അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല,


SHARE THIS

Author:

0 التعليقات: