Friday, 11 October 2019

പി പി ഹമീദ് പോത്താംകണ്ടം നിര്യാതനായി

തൃക്കരിപ്പൂര്‍: ദുബായ് സഅദിയ മുന്‍ ഓര്‍ഗനൈസറും ഉദിനൂര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് വൈസ്.പ്രസിഡണ്ടുമായ എം.ടി.പി.അബൂബക്കര്‍ ഹാജിയുടെ സഹോദരി ഭര്‍ത്താവ് പി .പി .ഹമീദ് പോത്താംകണ്ടം (105) നിര്യാതനായി.

 ബീഫാത്തിമയാണ് ഭാര്യ. അബ്ദുല്‍കരീം, അബ്ദുറഹ്മാന്‍ (കുവൈത്ത്), ശൗക്കത്തലി, മറിയമ്മ, കുഞ്ഞാമി, ആയിശ, ഖദീജ,എന്നിവര്‍ മക്കളാണ്. ആയിശ, മുംതാസ്, ആയിശ, മര്‍ഹൂം ടി.കെ. മാഹിന്‍, മുഹമ്മദലി, ഇസ്മായീല്‍, മുത്തലിബ് എന്നിവര്‍ ജാമാതാക്കളും, കുഞ്ഞാമദ്,മര്‍ഹും മുഹമ്മദ് കുഞ്ഞി,സഹേദരങ്ങളുമാണ്. 

ജനാസ വന്‍ ജനാവലിയോടെ പോത്താംകണ്ടം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.


SHARE THIS

Author:

0 التعليقات: