Monday, 7 October 2019

എന്‍ കെ എം മഹ്‌ളരി ബെളിഞ്ചയുടെ പിതാവ് ബി കെ അബ്ദുല്‍ ഖാദിര്‍ നിര്യാതനായി

ബെളിഞ്ച: മുഹിമ്മാത്ത് ന്യൂസ് എഡിറ്ററും എസ് വൈ എസ് കുമ്പഡാജെ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറിയുമായ എന്‍ കെ എം മഹ്‌ളരി ബെളിഞ്ചയുടെ പിതാവ് ബി കെ അബ്ദുല്‍ ഖാദിര്‍ (76) നിര്യാതനായി. 

ഭാര്യ: പരേതയായ ആസിയമ്മ, മറ്റു മക്കള്‍: അബ്ദുല്‍ ഹമീദ്, അബ്ദുള്ള, മുഹമ്മദ് അമാനി, അബൂബക്കര്‍ എന്‍ കെ, അബ്ബാസ്, ആയിശ, ഫാതിമ, ഖദീജ. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ കാഞ്ഞങ്ങാട്, ഖാലിദ് ഉള്ളാള്‍, അശ്‌റഫ് അര്‍ളടുക്ക, മൈമൂന, ആയിശ, സഫിയ, സംസീന, സുഹ്‌റ, അസ്മ.

ജനാസ പിലാങ്കട്ടയിലെ മകന്റെ വീട്ടില്‍ നിന്നും ചൊവ്വാഴ്ച രാവിലെ 5 മണിക്ക് ബെളിഞ്ച നടുക്കുന്നില്‍ വീട്ടില്‍ കൊണ്ടുവരും. രാവിലെ 10 മണിക്ക് ബെളിഞ്ച ബദര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.

പരേതന്റെ നിര്യാണത്തില്‍ പ്രസ്താന സ്ഥാപന നേതാക്കള്‍ അനുശോചിച്ചു.


SHARE THIS

Author:

0 التعليقات: