കെ. അബ്ദുള്ള കൂളിക്കാട് നിര്യാതനായി

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഇലക്ട്രിക് ഓഫീസ് പരിസരത്ത് കൂളിക്കാട് ഹൗസിലെ കെ. അബ്ദുള്ള (70) നിര്യാതനായി. പരേതരായ കുഞ്ഞാമുവിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു. 

ഭാര്യ: ചിത്താരി കുശാല്‍ ഹൗസില്‍ കെ.കുഞ്ഞാമിന. മക്കള്‍: ഇഖ്ബാല്‍ കൂളിക്കാട്, റഫീന, ഷാഹിന, ഇര്‍ഷാദ്. മരുമക്കള്‍: അബൂബക്കര്‍ ബേക്കല്‍, ഹനീഫ് ബേക്കല്‍, ഫസീല അട്ടേങ്ങാനം, നാസിഫ കല്ലൂരാവി. 

ഖബറടക്കം സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍