Thursday, 24 October 2019

പെരിയ ഇരട്ടക്കൊലപാതക കേസ്; സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസ് സിബിഐ ഏറ്റെടുത്തു. എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. 14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്‍ ആണ് കേസ് അന്വേഷിക്കുക. സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ് ഉണ്ടായിട്ടും കേസ് സിബിഐക്ക് സര്‍ക്കാര്‍ കൈമാറാത്തതിനെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു


SHARE THIS

Author:

0 التعليقات: