Saturday, 12 October 2019

ദേലംപാടി, പള്ളങ്കോട് സര്‍ക്കിളില്‍ സഅദിയ്യ പ്രചാരണ സമിതി നിലവില്‍ വന്നു

മുള്ളേരിയ്യ: ജ്ഞാനം മനനം മുന്നേറ്റം എന്ന പ്രമേയവുമായി ഡിസംബര്‍ 27, 28, 29 തീയതികളില്‍ ജാമിഅ സഅദിയയില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ദേലംപാടി, പള്ളങ്കോട് സര്‍ക്കിളില്‍ പ്രചാരണ സമിതി നിലവില്‍ വന്നു. പള്ളങ്കോട് സര്‍ക്കിളിന്റ യോഗം ഖലീല്‍ സ്വലാഹിലും ദേലംപാടി സര്‍ക്കിളിന്റത് ദേലംപാടി സഫാ മസ്ജിദിലും നടന്നു. 

ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ജാഫര്‍ സഅദി പള്ളത്തൂര്‍, സിദ്ദിഖ് ഹാജി പൂത്തപ്പലം, ഹനീഫ് സഅദി പള്ളത്തൂര്‍,ഹാരിസ് ഹിമമി സഖാഫി പരപ്പ, സുലൈമാന്‍ സഅദി കൊട്ടിയാടി, ജലീല്‍ സഖാഫി കര്‍ന്നൂര്‍,  അബ്ദുല്ല സഖാഫി ദേലംപാടി, ഉമര്‍ സഖാഫി മയ്യളം, റഫീഖ് സഖാഫി മയ്യളം, അഷ്‌റഫ് സഅദി ദേലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

പള്ളങ്കോട് സര്‍ക്കിള്‍ പ്രചാരണ സമിതി ഭാരവാഹികള്‍ : ഉപദേശക സമിതി അംഗങ്ങള്‍: മുഹമ്മദ് ഹാജി കൊട്ടിയാടി, ഇബ്രാഹിം സഅദി പള്ളങ്കോട്, ഹസ്സന്‍ സഅദി കര്‍ന്നൂര്‍, ഖാദര്‍ സഅദി കൊട്ടിയാടി, ഖാദര്‍ ഹാജി  ഗാളിമുഘം മൊയ്ദു കുഞ്ഞി ഹാജി. സി. എം. അബൂബക്കര്‍ (ചെയര്‍മാന്‍) ഇബ്രാഹിം സഅദി (കണ്‍വീനര്‍) അബൂബക്കര്‍ അമാനി  ഗാളിമുഖം (ഫിനാന്‍സ് സെക്രട്ടറി) ജലീല്‍ സഖാഫി, മന്‍സൂര്‍ ഹാജി കൊട്ട്യാടി , സുബൈര്‍ മുസലിയാര്‍ പള്ളത്തൂര്‍ (വൈ :ചെയര്‍മാന്‍), റഷീദ് മാസ്റ്റര്‍ 
അഷ്‌റഫ് സഖാഫി അഡൂര്‍, ഇബ്രാഹിം നഈമി, അബ്ദുല്ല പരപ്പ (വൈ: കണ്‍വീനര്‍)

ദേലംപാടി സര്‍ക്കിള്‍ പ്രചാരണ സമിതി ഭാരവാഹികള്‍: റഫീഖ് സഅദി ദേലംപാടി, അബ്ദുല്ല സഖാഫി ദേലംപാടി (ഉപദേശക സമിതി അംഗങ്ങള്‍ ), അബ്ദുല്‍ ഖാദര്‍ എം എ (ചെയര്‍മാന്‍), അബ്ദുല്ല കുഞ്ഞി അരിയടുക്കം (ജനറല്‍ കന്‍വീനര്‍), സി. ടി സീതി (ഫിനാന്‍സ് സെക്രട്ടറി), റഫീഖ് സഖാഫി മയ്യളം, എസ് അബ്ദുല്ല ഊജംപാടി, സി ടി മുഹമ്മദ് ദേലംപാടി (വൈസ് ചെയര്‍മാന്‍മാര്‍), ഉമര്‍ സഖാഫി മയ്യളം, അഷ്‌റഫ് സഅദി ദേലംപാടി, ഷാഹിദ് മിഖ്ദാദ് സുഹ് രി മയ്യളം (വൈ: കണ്‍വീനര്‍)


SHARE THIS

Author:

0 التعليقات: