Saturday, 26 October 2019

എസ് എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റിന് നവ സാരഥികള്‍

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് കൗണ്‍സില്‍ സമാപിച്ചു. മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ ഓഫീസില്‍ വെച്ച് നടന്ന യൂണിറ്റ് സ്റ്റുഡന്‍സ് കൗണ്‍സിലില്‍ നവസാരഥികളെ തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റ് ജവാദ് മൊഗ്രാല്‍ പുത്തൂരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി സെക്ടര്‍ പ്രസിഡന്റ് സാജിദ് സഖാഫി മൊഗര്‍ ഉദ്ഘാടനം ചെയ്തു. റിട്ടേര്‍നിംഗ് ഓഫീസര്‍ സയ്യിദ് മുഹമ്മദ് കൗണ്‍സില്‍ നിയന്ത്രിച്ചു. 

2019-20 വര്‍ഷത്തെ ഭാരവാഹികളായി മുബശ്ശിര്‍ അറഫാത്ത് (പ്രസിഡന്റ്), അസ്ഹദ് പഞ്ചം (ജനറല്‍ സെക്രട്ടറി), സല്‍മാനുല്‍ ഫാരിസ് (ഫിനാന്‍സ് സെക്രട്ടറി), മുഹമ്മദ് ഫായിസ് (വിസ്ഡം), നിസാം അറബി (ടീന്‍ സ്റ്റാര്‍), ഇബ്‌റാഹീം മുണ്ടേക്ക (മഴവില്‍), ശുഹൈബ് അഹ്മദ് (ക്വാളിറ്റി ആന്റ് ഡവലപ്‌മെന്റ്) എന്നിവരെ തെരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: