Thursday, 10 October 2019

എസ് എസ് എഫ് മുംബൈ ഫോര്‍ട്ട് യൂണിറ്റിന് നവസാരഥികള്‍

മുംബൈ: എസ് എസ് എഫ് മുംബൈ ജില്ലാ കമ്മിറ്റിക്ക് കിഴില്‍ മുംബൈ ഫോര്‍ട്ട് യൂണിറ്റ് നിലവില്‍ വന്നു. സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മഹാരാഷ്ട്രാ പ്രസിഡണ്ട് ഇസ്മായില്‍ അംജദി ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി അഷ്‌റഫ് നീര്‍ച്ചാല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഭാരവാഹികള്‍: സ്വാലിഹ് സഖാഫി (പ്രസിഡന്റ്), മുഹമ്മദ് താജുദ്ധീന്‍ പള്ളങ്കോട് (ജനറല്‍ സെക്രട്ടറി), സ്വാദിഖ് ഉജിറ (ഫൈനാന്‍സ് സെക്രട്ടറി), റഫീഖ് മംഗലാപുരം, അഷ്‌റഫ് പ്ലാസ, റഫീസ് ഐ ടി.എല്‍, അസീസ് കൊടിയമ്മ (വൈ. പ്രസിഡന്റ്), സിറാജ് കറാമ, അബ്ബാസ് ഉളുവാര്‍, സഈദ്, അബ്ബാസ് കാറാമ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: