Saturday, 19 October 2019

എസ് എസ് എഫ് മുംബൈ ലീഡേഴ്‌സ് ക്യാമ്പ് ഞായറാഴ്ച


മുംബൈ: എസ് എസ് എഫ് മുംബൈ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് ക്യാമ്പ് ഒക്ടോബര്‍ 20 ഞായര്‍ രാത്രി എട്ടു മണിക്ക് ഡോംഗ്രി മര്‍കസ് ഹാളില്‍ വെച്ച് നടക്കും. 

എസ് എസ് എഫ് നാഷണല്‍ സെക്രട്ടറി മജീദ് അരിയല്ലൂര്‍ വിഷയാവതരണം നടത്തും. എസ് എസ് എഫ് നാഷണല്‍ കോര്‍ഡിനേറ്റര്‍ അലി അക്ബര്‍ സാഹിബ്, മഹാരാഷ്ട്ര സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഇസ്മായില്‍ അംജദി, എസ് എസ് എഫ് മുംബൈ ജില്ലാ പ്രസിഡന്റ് മുഫീസ് ഖാന്‍ സഅദി, ജനറല്‍ സെക്രട്ടറി അശ്‌റഫ് നീര്‍ച്ചാല്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: