Thursday, 10 October 2019

എസ് എസ് എഫ് മുംബൈ ക്രോഫോര്‍ഡ് മാര്‍ക്കറ്റ് യൂണിറ്റിന് നവസാരഥികള്‍

എസ് എസ് എഫ് മുംബൈ ക്രോഫോര്‍ഡ് മാര്‍ക്കറ്റ് യൂണിറ്റിന് നവസാരഥികള്‍

മുംബൈ: എസ് എസ് എഫ് മുംബൈ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ മുംബൈയിലെ വിവിധ ഏരിയകളില്‍ രൂപികരിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റ് രൂപീകരണം ക്രോഫോര്‍ഡ് മാര്‍ക്കറ്റ് യൂണിറ്റിലും നടന്നു. 
ഹോട്ടല്‍ റെസിഡന്‍സി പാര്‍ക്കില്‍ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം സിറാജ് ബേക്കല്‍ സ്വാഗതവും, ജില്ലാ സെക്രട്ടറി അഷ്റഫ് നീര്‍ച്ചാല്‍ ഉല്‍ഘടനവും ചെയ്തു.

കമ്മിറ്റി ഭാരവാഹികളായി സിറാജ് വൊര്‍ക്കാടി (പ്രസിഡന്റ്), റഹൂഫ് ഉളുവാര്‍ (ജന. സെക്രട്ടറി), തുഫൈല്‍ കണ്ണൂര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: