അവിവാഹിതയായ മല്ലികയ്ക്ക് ജന്മനാ കേള്‍വി ശക്തിയും സംസാര ശേഷിയുമില്ല. ടൈലറായി ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങള്‍: മനോഹരന് (വെറ്റിനറി ഡോക്ടര്‍, നീര്ച്ചാല്), മഞ്ജുള, മമത (ഇരുവരും മുംബൈ). മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അമ്മയെയും മകളെയും വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കാസര്‍കോട് : അമ്മയെയും മകളെയും വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത (68), മകള്‍ മല്ലിക (52) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കുളത്തില്‍ കാണപ്പെട്ടത്.

0 التعليقات: