Monday, 11 November 2019

നൗഫല്‍ സഖാഫി കളസ ഇന്ന് ബന്തിയോട് താജുല്‍ ഉലമാ സെന്ററില്‍

ബന്തിയോട്: കേരളാ മുസ്ലിം ജമാഅത്ത് ബന്തിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നൗഫല്‍ സഖാഫി കളസയുടെ ഹുബ്ബുറസൂല്‍ പ്രഭാഷണം തിങ്കളാഴ്ച ബന്തിയോട് താജുല്‍ ഉലമാ സെന്റര്‍ മര്‍ഹും അബ്ബാസ് ഉസ്താദ് മഞ്ഞനാടി സ്‌ക്വയറില്‍  നടക്കും. സദാത്തീങ്ങള്‍ മറ്റു ഉലമാക്കള്‍ സംബന്ധിക്കുന്നു


SHARE THIS

Author:

0 التعليقات: