Friday, 8 November 2019

ബുര്‍ദാ മജ്ലിസ്; അലിക്കുഞ്ഞി ഉസ്താദ് നേതൃത്വം നല്‍കും.

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസുല്‍ പ്രവാചക പ്രകീര്‍ത്തന സദസ്സ് ബുര്‍ദാ മജ്ലിസോടെ നാളെ സമാപിക്കും. വൈകുന്നേരം നടക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സിന് സയ്യിദ് ഫഖ്റുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.

മഗ് രിബിന് ശേഷം നടക്കുന്ന ബുര്‍ദാ മജ്ലിസിന് സമസ്ത ഉപാധ്യക്ഷന്‍ ശൈഖുന അലിക്കുഞ്ഞി ഉസ്താദ് നേതൃത്വം നല്‍കും.


SHARE THIS

Author:

0 التعليقات: