Monday, 25 November 2019

സഹ്ലക്ക് പ്രാര്‍ത്ഥനയുമായി ലത്തീഫിയ മഴവില്‍ ക്ലബ് വിദ്യാര്‍ഥികള്‍

ഷിറിയ :സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പു കടിയേറ്റ് മരിച്ച സഹ്ല സെറിന് വേണ്ടി പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു.

ഷിറിയ ലത്തീഫിയ്യാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മഴവില്‍ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സദസ്സ് സംഘടിപ്പിച്ചത്. സദസ്സില്‍ സ്‌കൂള്‍ മഴവില്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ ഇര്‍ഷാദ് സഅദി ബോധവത്കരണ പ്രസംഗം നടത്തി. പാമ്പു കടിയേറ്റാല്‍ എന്തല്ലാം ചെയ്യണം എന്നുള്ളതിനെ കുറിച്ച വിശദീകരിച്ചു.  പ്രിസിപ്പാള്‍ മുര്‍ഷിദ് എളമരം അധ്യക്ഷത വഹിച്ചു,
സദര്‍ മുഅല്ലിം  മുഹമ്മദ് അല്‍ അമാനി സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: