Sunday, 24 November 2019

കലോത്സവ വേദിയോട് ചേര്‍ന്ന് സ്റ്റാളുകള്‍ നടത്താം



കാഞ്ഞങ്ങാട്: നീലേശ്വരം നഗരസഭയിലുള്ള കേരള സ്‌കൂള്‍ കലോത്സവ വേദിയോടു ചേര്‍ന്ന് ഭക്ഷണ വിതരണ സ്റ്റാളുകളും മറ്റ് ഉല്‍പന്നങ്ങളുടെ വിതരണ സ്റ്റാളുകളും കലോത്സവം നടക്കുന്ന നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ സ്ഥാപിക്കാന്‍ താല്‍പര്യമുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ നഗരസഭയെ നവംബര്‍ 25 നകം അറിയിക്കണം. ഫോണ്‍: 9947045762.


SHARE THIS

Author:

0 التعليقات: