Sunday, 3 November 2019

കാസര്‍കോട് നഗരത്തിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

Image result for suicide

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കുളങ്കര സ്വദേശി എം.ബാലകൃഷ്ണനാണ് (ഉദ്ധണ്ണന്‍) കുഴഞ്ഞ് വീണ് മരിച്ചത്. കാസര്‍കോട് ടൗണ്‍ പോലീസെത്തി മൃതദേഹം ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


SHARE THIS

Author:

0 التعليقات: