Tuesday, 5 November 2019

ഖുര്‍ആന്‍ പ്രഭാഷണം; സ്വാഗത സംഘം നിലവില്‍ വന്നു

കൂളിമാട് മസ്ജിദുല്‍ അഹ്ദല്‍, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസിന്റെ നേതൃത്വതില്‍ നടക്കുന്ന ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂറിന്റെ പഞ്ചദിന ഖൂര്‍ആന്‍ പ്രഭാഷണം 2019 നവംബര്‍ 26, 27,28,29,30 എന്നി തിയ്യതികളില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നഗര്‍ കൂളിമാടില്‍ വെച്ച് നടക്കും. പരിപാടിയുടെ നടത്തിപ്പിന്ന് വേണ്ടി സ്വാഗത സംഘം നിലവില്‍ വന്നു.


സ്വഗത സംഘം ഭാരവാഹികള്‍: ചെയര്‍മാന്‍: സയ്യിദ് അബ്ദുല്‍ജബ്ബാര്‍ കോയ തങ്ങള്‍, സയ്യിദ് ഖാസിം അഹ്ദല്‍ തങ്ങള്‍, ഉമ്മര്‍ കുട്ടി കെ, കണ്‍വീനര്‍: അബ്ദുല്‍ ലത്തീഫ് ഇ, നജീബ് ടി, പ്രചരണം: ചെയര്‍മാന്‍: നിയാസ് തങ്ങള്‍, കണ്‍വീനര്‍: മുജീബുറഹിമാന്‍ ഇ, മെമ്പര്‍മാര്‍: നസീബ് തങ്ങള്‍, ബാക്കിര്‍ തങ്ങള്‍, അബ്ദുറഹിമാന്‍ ഉല്‍പല്ലി, ഷമീം സികെ, അനസ് കെ എം , ബിഷാര്‍ ടി വി, റുഫൈദ് ഇ, സ്വാലിഹ് എ, സ്വാലിം എ, ഷരീഫ് ഇ, ഫിനാന്‍സ്: ചെയര്‍മാന്‍: പൂക്കുഞ്ഞികോയ തങ്ങള്‍ കുന്നത്ത്, കണ്‍വീനര്‍: അഹമ്മദ് കുട്ടി മുസ്ലിയാര്‍, അബൂബക്കര്‍ വി എം സി,  ഹമീദ് നടുവത്ത്, അബ്ദുറഹിമാന്‍ സഖാഫി, സ്റ്റേജ്: ചെയര്‍മാന്‍: സയ്യിദ് സല്‍മാനുല്‍ ഫാരിസി, കണ്‍വീനര്‍: മുജീബ് ടി വി,  മുഹമ്മദ് നടുവത്ത്, റഷീദ് കെ എം, നജുമുദ്ദീന്‍ എ ടി, ഹുസ്സന്‍ എം, ഹസ്സന്‍ എം, അഹമ്മദ് കുട്ടി കളത്തില്‍, റിസപ്ഷന്‍: ചെയര്‍മാന്‍ :ടി വി സി  അബ്ദുള്ള ദാരിമി, കണ്‍വീനര്‍: ഇസ്മായില്‍ നടുവത്ത്, പ്രോഗ്രാം: ചെയര്‍മാന്‍: ടി വി അബ്ദുറഹിമാന്‍ മദനി, കവീനര്‍: മുസ്ഥഫ കെ എം, ഫവാസ് എന്‍, ഫഹദ് മണ്ണില്‍, വളന്‍ഡിയര്‍: ചെയര്‍മാന്‍: ഷാഫി എപി,റാഷിദ് ഉല്‍പല്ലി, നജാദ് എം എന്നിവരെ തെരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: