പ്രളയത്തില്‍ വീട് തകര്‍ന്ന കുടകിലെ 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കും : കാന്തപുരം


വിരാജ്പേട്ട: കുടകില്‍ പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന 25 കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ചെലവിട്ട് വീട് നിര്‍മിച്ചുനല്‍കുമെന്ന് ഖമറുല്‍ ഉലമ കാന്തപുരം എ.പി.അബുബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. 

വിരാജ്പേട്ട കൊണ്ടങ്കേരിയില്‍ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ബൈത്തൂര്‍ സഖാഫ് ഭവന്റെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയും മതവും നേക്കാതെ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നും കാന്തപുരം വ്യക്തമാക്കി. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍