Sunday, 3 November 2019

മുഹിമ്മാത്ത് ക്യാമ്പസ് ഫെസ്റ്റ് മീം ' 19 ന് പ്രൗഢമായ തുടക്കം

പുത്തിഗെ: മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സ് വിദ്യാര്‍ത്ഥി സംഘടന ഇശാഅത്തുസ്സുന്ന സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന മീം' 19 ന് പ്രൗഢമായ തുടക്കം. വിവിധ സെഷനുകളിലായി നാനൂറോളം കലാ പ്രതിഭകള്‍ മാറ്റുരുക്കുന്ന പരിപാടി സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.


SHARE THIS

Author:

0 التعليقات: