Wednesday, 27 November 2019

റബീഅ് 19 ന് തുടക്കമായി.

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ മദ്‌റസ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ സംഘടിപ്പിക്കുന്ന റബീഅ് 19 ന് തുടക്കമായി. അബ്ദുല്‍ റഹ്മാന്‍അഹ്‌സനി സിയാറത്തിന് നേതൃത്വം നല്‍കി. അഹമ്മദ് അലി
പതാക ഉയര്‍ത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.

ഖാദര്‍ മാഷ്  ആശംസ പ്രസംഗം നടത്തി. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, അഷ്റഫ് സഖാഫി ശേണി, സലീം ബാഖവി, അശ്റഫ് സാഖാഫി എ കെ ജി, ബഷീര്‍ സഅദി, തുടങ്ങിയവര്‍ സംബന്ധിച്ചു


ഉമര്‍ സാഖാഫി കുമ്പോട് സ്വാഗതവും സഫ്വാന്‍ ഹിമമി ആദൂര്‍ നന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: