Friday, 1 November 2019

പ്രകീര്‍ത്തനത്തിന്റെ നാലാം ദിനം; ഖലീല്‍ തങ്ങള്‍ നേതൃത്വം നല്‍കും.

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മുത്ത് നബി പ്രകീര്‍ത്തന സദസ്സിന്റെ നാലാം ദിനമായ നവംബര്‍ 2 ശനിയാഴ്ച കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി നേതൃത്വം നല്‍കും.


SHARE THIS

Author:

0 التعليقات: