Saturday, 23 November 2019

മുഹിമ്മാത്ത് അഹ്ദലിയ്യയും ഹാഫിള് തൗസീഫ് ഹിമമി സഅദി അനുസ്മരണവും സമാപിച്ചു

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടന്നുവരുന്ന അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ് ലിസും ഹാഫിള് തൗസീഫ് ഹിമമി സഅദി അനുസ്മരണവും സമാപിച്ചു. 

ദിക് ര്‍ സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. ഹസന്‍ ഹിമമി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി സമാപന പ്രാര്‍ത്ഥന നടത്തി. 

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുസ്ഥഫ സഖാഫി പട്ടാമ്പി, ഫത്താഅ് സഅദി, സലാം അഹ്‌സനി, ശഹീദ് ഹിമമി ചെണ്ടത്തോടി, 


SHARE THIS

Author:

0 التعليقات: