Friday, 8 November 2019

മാഉ മുബാറക് ആയിരങ്ങള്‍ ഏറ്റുവാങ്ങി; പ്രകീര്‍ത്തന സദസ്സിന് ശനിയാഴ്ച സമാപനം

പുത്തിഗെ: മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ മുത്ത് നബി പ്രകീര്‍ത്തന സദസ്സിന്റെ ഭാഗമായി എല്ലാ വര്‍ഷവും നല്‍കുന്ന മാഉ മുബാറക് ആയിരങ്ങള്‍ ഏറ്റു വാങ്ങി. പ്രകീര്‍ത്തന സദസ്സ് ശനിയാഴ്ച സമാപിക്കും. 

വെള്ളിയാഴ്ച നടന്ന പ്രകീര്‍ത്തന സദസ്സില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, സയ്യിദ് യഹ്യല്‍ ബുഖാരി ആദൂര്‍, സയ്യിദ് സൈതലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങല്‍ കര, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: