Saturday, 30 November 2019

തൊക്കോട്ട് കാസര്‍കോട് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി


മംഗളൂരു: തൊക്കോട്ട് കാസര്‍കോട് സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുത്തിഗെയിലെ സുദര്‍ശനെ (20)യാണ് തൊക്കോട്ട് കാപ്പിക്കാട് റെയില്‍വേ ട്രാക്കിന് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മാരകപരിക്കുകളുണ്ട്. 

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  കൊലപാതകം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


SHARE THIS

Author:

0 التعليقات: