Saturday, 9 November 2019

ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബൈ: കാസര്‍ഗോഡ് പുത്തിഗെ മുഹിമ്മാത്ത് എ.കെ.ജി.നഗര്‍ മസ്ജിദ് അലിയ്യുല്‍ അഹ്ദലിന്റെ കീഴിലുള്ള മജ്ലിസുല്‍ അഹ്ദലിയ്യയുടെ പ്രചരണാര്‍ത്ഥം യു.എ.ഇലെത്തിയ മുഹമ്മദ് ഹനീഫിന് മസ്ജിദ് അലിയ്യുല്‍ അഹ്ദലിന്റെ  ബ്രോഷര്‍ നല്‍കി കൊണ്ട് അജ്മാന്‍ യൂണിറ്റ് മജ്ലിസുല്‍ അഹ്ദലിയ്യ സമിതി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ എ.കെ.ജി. നഗര്‍ നല്‍കി പ്രകാശനം ചെയ്തു.

സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, നിസാമുദ്ധീന്‍ വിഡ്ള, അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.


SHARE THIS

Author:

0 التعليقات: