Thursday, 28 November 2019

ഹാജി ഇബ്രാഹിം മാസ്റ്റര്‍ ഗുണാജെ നിര്യാതനായി

മുണ്ട്യത്തടുക്ക: ഹാജി ഗുണാജെ ഇബ്രാഹിം മാസ്റ്റര്‍ (93) നിര്യാതനായി. ദീര്‍ഘകാലം ഹെഡ്മാസ്റ്റര്‍, എല്‍ക്കാന എയ്ഡഡ് സ്‌കൂള്‍ മാനേജര്‍, എണ്‍മകജെ ഗ്രാമ പഞ്ചായത്ത് അംഗം, ഗുണാജെ, മലങ്കര എന്നീ മഹല്ല് ജമാഅത്തുകളുടെ പ്രസിഡന്റ്, സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നു. 

ഭാര്യ: കദീജമ്മ, മക്കള്‍: മൊയതീന്‍ കുട്ടി, അസീസ്  (എച്ച്. എം.ജെ.ബി.എസ് എല്‍ക്കാന), ഹനീഫ്  (അധ്യാപകന്‍ എല്‍ക്കാന സ്‌കൂള്‍),
ഡോകടര്‍ ജമാലുദ്ദീന്‍ (ഇ.എന്‍ .ടി സര്‍ജന്‍  കാസര്‍കോട് ജനറല്‍ ആശുപത്രി), ബീഫാത്തിമ്മ, ജമീല, മൈമൂന. മരുമക്കള്‍; മൊയ്തീന്‍ കുഞ്ഞി
അബൂബക്കര്‍, ഖാലിദ്, റംല, സാബിറ (ടീച്ചര്‍ ബണ്‍ പത്തടുക്ക സ്‌കൂള്‍), റശീദ (മുഗു സ്‌കൂള്‍ അധ്യാപിക), ഡോകടര്‍ ആയിശ നസ്രീന്‍ ( ഡോക്ടര്‍ ), സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, ഗുണാജെ,പരേതരായ അബുല്ല ഹാജി, പക്രാബ ഹാജി.


SHARE THIS

Author:

0 التعليقات: