Friday, 29 November 2019

തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചെങ്കള ചൂരിപ്പള്ളത്തെ കെ ഹേമാവതി(45)ആണ് ജോലിക്കിടെ കുഴഞ്ഞ് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് വിരമിച്ച കൃഷ്ണ നായക്കിന്റെ ഭാര്യയാണ്. 

മക്കള്‍: നവീന്‍ കുമാര്‍(എം ബി എ വിദ്യാര്‍ഥി, കണ്ണൂര്‍ സര്‍വ്വകലാശാല, നീലേശ്വരം ക്യാമ്പസ്), സഹന(ബി.കോം വിദ്യാര്‍ഥിനി, പെര്‍ള നളന്ദ കോളേജ്). സഹോദരങ്ങള്‍: ദേവാനന്ദ, ദേവരാജ, ശശികല, വിജയ, ജയലക്ഷ്മി.


SHARE THIS

Author:

0 التعليقات: