Kasaragod Obituary കേരള മുസ്ലിം ജമാഅത്ത് മണിയംപാറ യുണിറ്റ് പ്രസിഡന്റ് മൂസപെരിദന നിര്യാതനായി on 16:40 0 Comment മണിയംപാറ: കേരള മുസ്ലിം ജമാഅത്ത് മണിയംപാറ യുണിറ്റ് പ്രസിഡന്റും പൗര പ്രമുഖനുമായ പി സി മൂസ പെരിദന (60)നിര്യാതനായി. ഭാര്യ: കദീജ, മക്കള്‍: നൗഷാദ്, നൗഫല്‍, നുസൈബ മയ്യിത്ത് 6 മണിക്ക് മണിയംപാറ ജുമാ മസ്ജിദില്‍ കബറടക്കും. SHARE THIS
0 التعليقات: