Friday, 29 November 2019

പൂക്കട്ടയിലെ ഖദീജ നിര്യാതയായി


കൊടിയമ്മ: പൂക്കട്ടയിലെ അബ്ദുല്ലയുടെ ഭാര്യ ഖദീജ (60) നിര്യാതയായി. പരേതനായ മുഹമ്മദ്-ആസ്യുമ്മ ദമ്പതികളുടെ മകളാണ്. 

മക്കള്‍: ബശീര്‍, മുനീര്‍, നിയാസ്, ഹാരിസ്, സഫ്രാന്‍, ആബിദ്, സുഹ്‌റ. മരുമക്കള്‍: മൊയ്തീന്‍, തസ് രീനി, മിനാസ്, സക്കീന. സഹോദരങ്ങള്‍: മൊയ്തീന്‍, അന്താന്‍, ബീഫാത്വിമ, ആഇശ, ആത്തിക്ക, ആമിന, നഫീസ, മൈമൂന, സക്കീന. 

സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ ഹിമമി ഉക്കുഡ, ഹസന്‍ ഹിമമി അറന്തോട് എന്നിവര്‍ വീട്ടിലെത്തി അനുശോചിച്ചു.
പരേതയുടെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ഥന നടത്താനും മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു. 



SHARE THIS

Author:

0 التعليقات: