Friday, 29 November 2019

പനി ബാധിച്ച് പെണ്‍കുട്ടി മരിച്ചു


കുമ്പള: കുമ്പള കൊടിയമ്മ പൂക്കട്ടയില്‍ പതിമൂന്നുകാരി പനി ബാധിച്ച് മരിച്ചു.കൊടിയമ്മയിലെ സിദ്ദീക്ക് ഹാജിയുടെയും ഖൈറുന്നിസയുടെയും മകള്‍ നജ്മുന്നിസയാണ് മരിച്ചത്. 

മൂന്നു ദിവസം മുമ്പ് പനി ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
സഹോദരങ്ങള്‍: വസീം, വസീല്‍, സലീം, നിസാം


SHARE THIS

Author:

0 التعليقات: