Tuesday, 5 November 2019

മുഹിമ്മാത്ത് റിയാദ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഗുഡ്‌ലക്ക് മൂസ ഹാജിയുടെ ഉമ്മ ആയിശ ഹജ്ജുമ്മ നിര്യാതയായി

ഉപ്പള; മുഹിമ്മാത്ത് റിയാദ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഗുഡ്‌ലക്ക് മൂസ ഹാജിയുടെ ഉമ്മ ആയിശ ഹജ്ജുമ്മ (74) നിര്യാതയായി, ഭര്‍ത്താവ്:  പരേതനായ ഇബ്രാഹിം ഹാജി സജിപ്പ, മറ്റു മക്കള്‍:  അബ്ദുല്‍ റഹ്മന്‍ ഹാജി, മുഹമ്മദ് ഹാജി, ഇസ്മായില്‍ ഹാജി, സിദ്ധീഖ്, ബീഫാതിമ, നഫീസത്ത് മിസ്‌രിയ, ജമാതാക്കള്‍: മുഹമ്മദ് കൊടിയമ്മ, ബഷീര്‍ കുഞ്ചത്തൂര്‍, മിസ് രിയ പൂക്കട്ട, ഖദീജ ചേപ്പിനടുക്ക, റസിയ പെരിങ്കടി, സഫിയ മുളിയടുക്കം, റംസീന മൊഗ്രാല്‍. 

പരേതയുടെ വസതി  മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,  സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഫത്താഹ് സഅദി,  തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. 

പരേതയുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താനും മൂഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു.


SHARE THIS

Author:

0 التعليقات: