മെഹ്ഫിലേ മദീന: റാലി ശ്രദ്ധേയമായി

പള്ളങ്കോട്: നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി ഹയാത്തുല്‍ ഇസ്ലാം സുന്നി മദ്‌റസാ കമ്മിറ്റി  നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. മഖാം സിയാറത്തോടെ ആരംഭിച്ച റാലിയില്‍ നാട്ടുകാരും വിദ്യാര്‍ഥികളും സംബന്ധിച്ചു. 

തിങ്കളാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ ആരംഭിച്ചു. രാത്രി സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിക്കുന്ന സമാപന സമ്മേളനം നടക്കും. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍