Monday, 4 November 2019

പതാക ദിനം ആഘോഷിച്ചു

ഷാര്‍ജ: ഷാര്‍ജ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസയില്‍ യു എ ഇ പതാക ദിനം ആഘോഷിച്ചു.
വിദ്യാര്‍ത്ഥികള്‍ ദേശീയഗാനം ആലപിച്ചു മദ്‌റസ സെക്രട്ടറി സി എം എ കബീര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം ഉസ്മാന്‍ സഖാഫി നിലമ്പൂര്‍, മാനേജര്‍ നാസര്‍ മങ്ങാട്, ഹാഫിസ് അഫ്‌സല്‍ സഖാഫി കാരക്കുന്ന്, ഹാഫിസ് സിദ്ധീഖ് നിസാമി കൊടിയത്തൂര്‍, ഹാഫിസ് സൈനുദ്ധീന്‍ സഖാഫി കീഴിശ്ശേരി, ഹാഫിസ് സല്‍മാന്‍ മുബീന്‍ ഫലാഹി, ഹാഫിസ് റുഖ്നുദ്ധീന് സഖാഫി വറ്റലൂര്‍, ഹാഫിസ് വാഹിദ് സഖാഫി കുഞ്ഞിമംഗലം, ഹാഫിസ് റിയാസ് നിസാമി പെരിന്താറ്റിരി, സാബിത്ത് അബ്ദുല്ല കോട്ടക്കുന്ന്. ഹമീദ് എ ടി, അയ്യൂബ് പാലാഴി  നേതൃത്വം നല്‍കി 


SHARE THIS

Author:

0 التعليقات: