Saturday, 30 November 2019

എസ് എസ് എഫ് മുതുവത്തിമൂല യൂണിറ്റിന് പുതിയ നേതൃത്വം

എസ് എസ് എഫ് മുതുവത്തിമൂല യൂണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  പ്രസിഡന്റ്: നൗഷാദ് അലി ഹിമമി, സെക്രട്ടറി: അഹ്മദ് കബീര്‍, ഫൈനാന്‍സ് സെക്രട്ടറി: അഹ്മദ് ഉവൈസ്, ക്യൂ ഡി സെക്രട്ടറി: അഹ്മദ് ഷാഹിദ്, മഴവില്‍ സെക്രട്ടറി: അഹ്മദ് നിയാസ് എന്നിവരെ തെരഞ്ഞെടുത്തു. 


SHARE THIS

Author:

0 التعليقات: