Wednesday, 6 November 2019

ചട്ടഞ്ചാലില്‍ യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ പള്ളത്തിങ്കാലില്‍ യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .പരേതനായ വക്കച്ചിയുടെ മകന്‍ മണികണ്ഠനാണ് (35) മരിച്ചത്.ഇയാള്‍ തനിച്ചായിരുന്നു താമസം. താമസിച്ചിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനാല്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തേപ്പ് തൊഴിലാളിയാണ്. പ്രഭാവതി ഏക സഹോദരി


SHARE THIS

Author:

0 التعليقات: