Wednesday, 6 November 2019

സ്വലാത്ത് മജ്‌ലിസും ഗ്രാന്റ് മൗലിദ് മജ്‌ലിസും വെള്ളിയാഴ്ച


മുള്ളേരിയ്യ: സയ്യിദ് കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസും ഗ്രാന്റ് മൗലിദ് സദസ്സും നവംബര്‍ 8 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് അഹ്ദലിയ്യ സെന്ററില്‍ നടക്കും. റഫീഖ് സഅദി ദേലംപാടി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. 

സയ്യിദ് സൈനുല്‍ ആബിദ്ദീന്‍ മുത്തുക്കൊയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ നാരിയത്ത് സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും. പ്രാസ്ഥാനിക രംഗത്തെ പ്രമുഖരായ  സദാത്തീങ്ങളും പണ്ഡിതന്‍മാരും സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: