Tuesday, 26 November 2019

എസ് വൈ എസ് സംഘകൃഷി അയ്യങ്കാവില്‍ ഉത്ഘാടനം ചെയ്തു


പൂടംകല്ല്: സുന്നി യുവജനസംഘം നടപ്പിലാക്കി വരുന്ന സംഘ കൃഷിയുടെ കാഞ്ഞങ്ങാട് സോണ്‍ തല ഉത്ഘാടനം പൂടംകല്ല് അയ്യങ്കാവ് മസ്ജിദ് പരിസരത്ത് സംഘടിപ്പിച്ചു. 

കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണന്‍ പച്ചക്കറി വിത്തുകള്‍ നട്ട് ഉത്ഘാടനം നിര്‍വഹിച്ചു. സോണ്‍ പ്രസിഡന്റ് ശിഹാബുദീന്‍ അഹ്‌സനി സ്വാഗതം പറഞ്ഞു.


SHARE THIS

Author:

0 التعليقات: