Sunday, 22 December 2019

മുഹിമ്മാത്ത് അഹ്ദലിയ്യയും താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണവും സമാപിച്ചു

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന മാസാന്ത അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്ലിസും മഹ്ളറത്തുല്‍ ബദ് രിയ്യയും താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണവും സമാപിച്ചു. ഹാഫിള് സയ്യിദ് ഫഖ്റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അനുസ്മരണ പ്രഭാഷണം നടത്തി. 





SHARE THIS

Author:

0 التعليقات: