Wednesday, 25 December 2019

ബദിയടുക്ക സോണ്‍ സഖാഫി ശൂറ സമിതിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ബദിയടുക്ക: ബദിയടുക്ക സോണ്‍ സഖാഫി ശൂറ സമിതിക്ക് നവ സാരഥികളെ തെരഞ്ഞെടുത്തു. 

ഭാരവാഹികള്‍: ചെയര്‍മാന്‍; ബഷീര്‍ സഖാഫി കൊല്ല്യം, വൈസ്:ചെയര്‍മാന്‍: ഹനീഫ് സഖാഫി പിലാങ്കട്ട, ജനറല്‍ കണ്‍വീനര്‍:കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, കണ്‍വീനര്‍: ജഹ്ഫര്‍ ഹിമമി സഖാഫി ചര്‍ലടുക്ക, ഫിനാന്‍സ് സെക്രട്ടറി:എ. കെ സഖാഫി കന്യാന, ജില്ലാ കൗണ്‍സിലര്‍മാര്‍:സയ്യിദ് ജമലുല്ലൈലി കാട്ടുകുക്കെ, അബൂബക്കര്‍ ഖാമില്‍ സഖാഫി പാവൂറഡുക്ക,
അബ്ദുല്‍ വാഹിദ് സഖാഫി ദേരടുക്ക എന്നിവരെ  തെരഞ്ഞെടുത്തു

ബഷീര്‍ സഖാഫി കൊല്ല്യം,ഹനീഫ് സഖാഫി പിലാങ്കട്ട,എ. കെ സഖാഫി കന്യാന,
കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക,ജഹ്ഫര്‍ ഹിമമി സഖാഫി ചര്‍ലടുക്ക,ഖാദര്‍ സഖാഫി നാരംപാടി, ജാബിര്‍ സഖാഫി പെര്‍ഡാല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു


SHARE THIS

Author:

0 التعليقات: