Wednesday, 25 December 2019

മഹബ്ബ സ്വലാത്തും അനുസ്മരണ സംഗമവും 27ന്

ബെളിഞ്ച: ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പ്രതിമാസ സ്വലാത്ത് മജ്ലിസും ജീലാനീ, താജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണവും ഡിസംബര്‍ 27 വെളളിയാഴ്ച വൈകുന്നേരം 6:30 മണിമുതല്‍ മഹബ്ബ മസ്ജിദില്‍ നടക്കും.

പാലഗം പി എ മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ ഹാഫിള് എന്‍ കെ എം മഹ്ളരി ബെളിഞ്ച ഉദ്ഘാടനം ചെയ്യും. നാസര്‍ സഖാഫി മഹ്ളറത്തുല്‍ ബദ് രിക്കും നേതൃത്വം നല്‍കും. സിദ്ധീഖ് ഹനീഫി അന്നടുക്ക അനുസ്മരണ പ്രഭാഷണം നടത്തും.


SHARE THIS

Author:

0 التعليقات: