Sunday, 29 December 2019

റാലിക്കിടെ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതിന് ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ബായാര്‍: ബായാര്‍പദവില്‍ റാലിക്കിടെ ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചതിന് മഞ്ചേശ്വരം പോലീസ് 9 പേര്‍ക്കെതിരെ കേസെടുത്തു. കയര്‍കട്ടയിലെ നിച്ചു,, മുളിഗദ്ദെയിലെ ഷാഫി, ബായാര്‍പദവിലെ ഷാഫി, ബേര്‍ക്കളയിലെ ആരിഫ് എന്നിവര്‍ക്കും മറ്റു അഞ്ചുപേര്‍ക്കുമെതിരെയാണ് കേസെടുത്തത്. ഓട്ടോ ഡ്രൈവര്‍ ബായാറിലെ അശോകന്റെ പരാതിയിലാണ് കേസ്.


SHARE THIS

Author:

0 التعليقات: