Saturday, 28 December 2019

വീടുകയറി വീട്ടമ്മയെ ആക്രമിച്ചു; കൊലക്കേസ് പ്രതിയടക്കം നാലു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: വീടുകയറി വീട്ടമ്മയെ ആക്രമിക്കുകയും വീടിന് നേരെ അക്രമം കാട്ടുകയും ചെയ്ത കൊലക്കേസ് പ്രതിയടക്കം നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂളിന് പിറകുവശത്തെ ശിവപ്രസാദിന്റെ ഭാര്യ മാലതി (32)ക്കാണ് മര്‍ദ്ദനമേറ്റത്. 

മാലതിയുടെ പരാതിയിന്മേല്‍ ബട്ടപ്പാറയിലെ മഹേഷ്, അര്‍ഷാദ്, അഭിഷേക്, പ്രജുല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 25ന് രാത്രി 11 മണിയോടെയാണ് സംഭവം.


SHARE THIS

Author:

0 التعليقات: