Friday, 27 December 2019

ജില്ലാ മദ്‌റസ കലോത്സവം; റിയാസ് അഹ്മദ് കലാപ്രതിഭ, സുബൈര്‍, സുഹൈല്‍ സര്‍ഗ്ഗ പ്രതിഭ

കാസറഗോഡ് : എസ് ജെ എം കാസറഗോഡ് ജില്ലാ കമ്മിറ്റി കൊടിയമ്മ ശിബ്ലി ഹയര്‍ സെക്കണ്ടറി  മദ്രസയില്‍ സംഘടിപ്പിച്ച മദ്രസ  കലോത്സവത്തില്‍ 28 പോയിന്റ് നേടി പരപ്പ റൈഞ്ചിലെ റിയാസ് അഹ്മദ് കലാപ്രതിഭയായും 18പോയിന്റ് വീതം നേടി പുത്തിഗെ റൈഞ്ചിലെ മുഹമ്മദ്  സുഹൈല്‍, മഞ്ചേശ്വരം റൈഞ്ചിലെ സുബൈര്‍ എന്നിവരെ സര്‍ഗ്ഗ പ്രതിഭയായും തെരഞ്ഞടുക്കപെട്ടു


SHARE THIS

Author:

0 التعليقات: