Sunday, 1 December 2019

മഴവില്‍ മെമ്പര്‍ഷിപ്പ്; ഉദുമ ഡിവിഷന്‍ തല ഉദ്ഘാടനം നടന്നു.

ഉദുമ: മണ്ണിലിറങ്ങാം മഴവില്ലാകാം എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് മഴവില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദുമ ഡിവിഷന്‍ തല ഉദ്ഘാടനം ചെമ്മനാട് സെക്ടറിലെ ദേളി യൂണിറ്റില്‍ വെച്ച് നടന്നു. ഡിവിഷന്‍ സെക്രട്ടറി സഅദ് മേല്‍പ്പറമ്പ് സ്വാഗതം പറഞ്ഞു. ഡിവിഷന്‍ പ്രസിഡണ്ട് ഫാറൂഖ് സഖാഫിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ജഅഫര്‍ സാദിഖ് ആവള ഉദ്ഘാടനം നിര്‍വഹിച്ചു


SHARE THIS

Author:

0 التعليقات: