Sunday, 1 December 2019

മഴവില്‍ മെമ്പര്‍ഷിപ്പ്; പുത്തിഗെ സെക്ടര്‍ തല ഉദ്ഘാടനം കട്ടത്തടുക്ക യൂണിറ്റില്‍ നടന്നു.

പുത്തിഗെ:  'മഴവില്ലാകാം മണ്ണിലിറങ്ങാം' മഴവില്‍ സംഘത്തിന്റെ അംഗത്വ കാല കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ പുത്തിഗെ സെക്ടര്‍ തല ഉദ്ഘാടനം എസ് വൈ എസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ നിര്‍വ്വഹിച്ചു. 

ഉമൈര്‍ സഖാഫി കളത്തൂര്‍, സിയാദ് കളത്തൂര്‍, സാദിഖ് കട്ടത്തടുക്ക, മിദ്‌ലാജ് കട്ടത്തടുക്ക, നാസിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.   


SHARE THIS

Author:

0 التعليقات: