Friday, 27 December 2019

മുഹിമ്മാത്ത് കുവൈത്ത് കമ്മിറ്റി ശൈഖ് രിഫാഈ അനുസ്മരണ ദുആ മജ്‌ലിസ് സമാപിച്ചു

പുത്തിഗെ: മുഹിമ്മാത്ത് കുവൈറ്റ് കമ്മിറ്റി സംഘടിച്ച ശൈഖ് രിഫാഈ അനുസ്മരണ ദുആ മജ്‌ലിസ് ഫര്‍വാനിയ  ഐ.സി.എഫ് നാഷണല്‍ കമ്മിറ്റി ഓഫീസില്‍ സമാപിച്ചു. 

കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ദേശീയ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ് കുവൈറ്റ് നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ദാരിമി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് ദേശീയ രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍ റഷീദ് മോങ്ങം ആശംസിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍  അനുസ്മരണ ദുആ മജ്‌ലിസ് നേതൃത്വം നലാകി. മമ്മു മുസലിയാര്‍, മാഹിന്‍ സഖാഫി, സയ്യിദ് മുഹമ്മദ് ശരീഫ് കോയ കീഴൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കീഴൂര്‍ ,ശമീം കന്തല്‍, ശമീം മേല്‍പ്പറമ്പ്, ഹസ്സന്‍ മലപ്പുറം ,ഹസ്സന്‍ ചപ്പാരപ്പടവ്, ഖാദിര്‍ കളത്തൂര്‍,വഹീബ് മഞ്ചേശ്വരം  സംബന്ധിച്ചു. ബാദുഷാ സഖാഫി പൈക്ക സ്വാഗതവും സക്കറിയ ആനക്കല്ല് നന്ദിയും 


SHARE THIS

Author:

0 التعليقات: