Thursday, 5 December 2019

താജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണവും ദിക്‌റ് ഹല്‍ഖ വാര്‍ഷികവും 13ന്


പുത്തിഗെ: മുന്നൂര്‍ കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സുന്നി സെന്റര്‍ പരിസരത്ത് നടത്താന്‍ തീരുമാനിച്ചു. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരി മുഹമ്മദ് കെസിഎം, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് മുസ്ലിയാര്‍, അഷ്‌റഫ് അടുക്കം ചെയര്‍മാനും ഷബീര്‍ മുന്നൂര്‍ കോഡിനേറ്റര്‍, അബ്ദുറഹ്മാന്‍ ഇസ്മായില്‍ കുണ്ടളം വൈസ് ചെയര്‍മാന്‍, സലീം ഇര്‍ഫാന്‍, റസാഖ് മാസ്റ്റര്‍, ശരീഫ്, റഫീഖ,് അനസ്, കണ്‍വീനര്‍ ആയി തെരഞ്ഞെടുത്തു യോഗത്തില്‍ മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു


SHARE THIS

Author:

0 التعليقات: