Monday, 30 December 2019

വീട്ടമ്മയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെറുവത്തൂര്‍:വീട്ടമ്മയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചെറുവത്തൂരിലെ മുറക്കാട്ട് ലക്ഷ്മി അമ്മ(82)യെയാണ് ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ്: കോരന്‍ മക്കള്‍: ലക്ഷ്മിക്കുട്ടി, പരേതരായ കൃഷ്ണന്‍, ഗോപി


SHARE THIS

Author:

0 التعليقات: